4thebrideofchrist

97 “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കേണം. This zoom meeting was conducted by TPC prayer room New Zealand Part 97

Informações:

Synopsis

ഒരു പുതിയ നിയമ ആരാധനക്കാരൻ ദൈവസന്നിധിയിൽ ആരാധനയ്ക്കയി വരുമ്പോൾ ; അവൻ ദൈവത്തെ ഭയപ്പെടണം, നേരായ ഭക്തിയിൽ വരണം , തകർന്നും നുറുങ്ങിയ ഹൃദയത്തോടെ വരണം , വിശുദ്ധ വസ്ത്രാലങ്കാരത്തോടെ വരണം അതുപോലെ പൂർണ്ണഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കണം ഈ അഞ്ചു കാര്യങ്ങൾ ജീവിതത്തിൽ ഇല്ലങ്കിൽ ആരാധന വെറുതെയാണ്.