4thebrideofchrist

105 ....... ആ മർമ്മം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നേ. This zoom meeting was conducted by TPC prayer room New Zealand Part 105

Informações:

Synopsis

പെട്ടകം വസിക്കുന്ന ദൈവത്തിന്റെ കൂടാരമാണ് സമാഗമന കൂടാരം,  ഈ തലമുറയിൽ ദൈവത്തിന്റെ പെട്ടകം വസിക്കേണ്ട കൂടാരങ്ങളാണ് നാം ഓരോരുത്തരും; അന്ന് പെട്ടകം അതി വിശുദ്ധ സ്ഥലത്താണ് വയ്ക്കുന്നത് ഇന്നോ...... ??