Sbs Malayalam -
ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ: മലയാളി ഡോക്ടര്‍ക്ക് മരണാനന്തര ബഹുമതിയായി AM പുരസ്‌കാരം
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 0:13:00
- More information
Informações:
Synopsis
ഓസ്‌ട്രേലിയയിലെ ദന്തചികിത്സാ രംഗത്ത് നല്‍കിയ നേതൃത്വവും സംഭാവനകളും കണക്കിലെടുത്ത് മലയാളി ഡോക്ടര്‍ക്ക് മരണാനന്തര ബഹുമതിയായി ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ പുരസ്‌കാരം. ഇന്ത്യയിലെ പത്മഭൂഷന് സമാനമായിട്ടുള്ള മെംബര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ, അഥവാ AM എന്ന പുരസ്‌കാരമാണ് മെല്‍ബണ്‍ സ്വദേശിയായിരുന്ന ഡോ. സജീവ് കോശിക്ക് നല്‍കിയത്. അതിന്റെ വിശദാംശങ്ങളും, ഡോ. കോശിയുമായി എസ് ബി എസ് മലയാളം മുമ്പ് നടത്തിയ അഭിമുഖവും കേള്‍ക്കാം...

Join Now
- Unlimited access to all content on the platform.
- More than 30 thousand titles, including audiobooks, ebooks, podcasts, series and documentaries.
- Narration of audiobooks by professionals, including actors, announcers and even the authors themselves.
Try it Now
Firm without compromise. Cancel whenever you want.